Categories
headlines

ആവളയിലെ എടക്കണ്ടി മീത്തല്‍ അരിപ്പന്‍ അന്തരിച്ചു

പേരാമ്പ്ര : ആവളയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും കൂത്താളി സമര സേനാനിയുമായിരുന്ന എടക്കണ്ടി മീത്തല്‍ അരിപ്പന്‍ (92) അന്തരിച്ചു.


ഭാര്യ കൊറുമ്പി. മക്കള്‍ രാജന്‍, ഇ.എം. ബാലകൃഷ്ണന്‍, ജാനകി. മരുമക്കള്‍ കുമാരി (അരിക്കുളം) റീന (മീനത്തുകര) കണ്ണന്‍ (തിരുവള്ളൂര്‍).

സഹോദരങ്ങള്‍ എടക്കണ്ടി കുഞ്ഞിക്കണ്ണന്‍ (ചെമ്പനോട), ഗോപാലകൃഷ്ണന്‍ (വയനാട്), പരേതരായ അരിയായി, അരുത്തായി, കുപ്പച്ചി. സഞ്ചയനം വ്യാഴാഴ്ച.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP