വന മഹോത്സവത്തിന്റെ ഭാഗമായി വൃക്ഷ തൈകള്‍ നട്ടു

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (2020 July 07): വന മഹോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളം സ്‌കൂള്‍ പരിസരത്ത് വൃക്ഷ തൈകള്‍ നട്ടു.

നൊച്ചാട് ഗ്രാമപഞ്ചായത്തംഗം ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.

വി.എം. അഷ്‌റഫ്, കെ. സഹീര്‍, കെ.എം. നസീര്‍, ഇ.കെ. യൂസഫ്, ടി. മുഹമ്മദ്, എ.പി. അസീസ്, പി.എം ബഷീര്‍, ടി.പി. അബ്ദുള്‍ അസീസ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

As part of the forest festival, the Community Forestry and Knowledge Unit, the Kozhikode division and the Nochat Higher Secondary School planted tree saplings in the school premises.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read