സമാധാനത്തിന്റെ ദീപം തെളിയിച്ച് ആവള യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

By | Friday August 7th, 2020

SHARE NEWS

പേരാമ്പ്ര(2020 August 07): ഹിരോഷിമ നാഗസാക്കി ദിനാചണത്തിന്റെ ഭാഗമായി ആവള യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാധാന സന്ദേശം നല്‍കുന്ന ചിത്രങ്ങള്‍ വരച്ച് വീടുകളില്‍ ദീപാലങ്കാരം നടത്തി. കുട്ടികളില്‍ യുദ്ധങ്ങള്‍ക്കെതിരെയുള്ള ആശയം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി മനോഹരമായ ചിത്രങ്ങള്‍ വരച്ച് കുട്ടികള്‍ ദീപാലങ്കാരം നടത്തി.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് വേണ്ടി സഡാക്കൊ കൊക്കുകളുടെ നിര്‍മ്മാണവും യു.പി വിഭാഗത്തിനു വേണ്ടി യുദ്ധത്തിനെതിരെയുള്ള പോസ്റ്റര്‍ നിര്‍മ്മാണവും സംഘടിപ്പിച്ചു.

As part of the Hiroshima Nagasaki Day celebrations, students at Aval UP School lit up their homes with pictures of peace messages. The event was organized with the aim of inculcating the concept of anti-war in children.

As a part of this, the children lit beautiful pictures and made lights.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read