അതിജീവനം കരനെല്‍ കൃഷിയുടെ വിളവെടുത്തു

By | Saturday October 17th, 2020

SHARE NEWS

പേരാമ്പ്ര (2020 Oct 17): കോവിഡ് കാലത്തെ അതിജീവനത്തിന്റെ ഭാഗമായി ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത കരനെല്‍ കൃഷിയുടെ വിളവെടുത്തു.

പ്രദേശത്ത് രണ്ടര ഹെക്ടര്‍ സ്ഥലത്താണ് കരനെല്‍ കൃഷി ചെയ്തത്. വിളവെടുപ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. വിജയന്‍, പ്രകാശന്‍ കന്നാട്ടി, റോജി ജോസഫ്, സന്തോഷ് കോശി എന്നിവര്‍ സംബന്ധിച്ചു.

As part of the survival of the Kovid period, the Changarote constituency harvested kernel crops under the auspices of the Congress Committee.

Carnelian was cultivated on two and a half hectares of land in the area. Harvest Constituency Congress Committee President E.T. Sarish inaugurated.

Vice President C.K. Raghavan presided over the function. N.P. Vijayan, Prakashan Kannatti, Roji Joseph and Santosh Koshy.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read