ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി നരയംകുളം യൂത്ത് കോണ്‍ഗ്രസ്

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (2020 July 07): യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നരയംകുളം വാര്‍ഡ് കമ്മിറ്റി ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി.

ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സ്മാര്‍ട്ട് ടിവി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിയേഷ് തിരുവോട്, വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് എസ്.എം. അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

രതീഷ് നരയംകുളം, കെ.പി. ജംഷിദ്, പ്രശാന്ത് ചോലക്കല്‍, ടി.പി. സിദ്ധാര്‍ത്ഥ്, ടി.പി. ജിനീഷ്, രജീഷ് പാടിക്കുന്ന്, ഇല്ലത്ത് വേണുഗോപാല്‍, കെ. ഇബ്രാഹിം കുട്ടി, കെ.എ. പ്രദീപ്, ടി.പി. ബാലകൃഷ്ണന്‍, ബിബിന്‍ പ്രസാദ് കാപ്പുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

As part of Youth Care, Youth Congress Narayankulam Ward Committee facilitated online learning for two students of a family.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read