ഇന്ത്യന്‍ പട്ടാളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഐക്യ ദാര്‍ഢ്യ സായാഹ്നം

By | Wednesday June 17th, 2020

SHARE NEWS

പേരാമ്പ്ര (June 17): ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സായാഹ്നം സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.സി. മുഹമ്മദ് സിറാജ്, പി.ടി അഷ്റഫ്, ആര്‍.കെ മുനീര്‍, മുഹമ്മദ് അലി കോറോത്ത്, സലിം മിലാസ്, കെ.കെ റഫീഖ്, ടി.കെ നഹാസ്, ഷംസുദ്ദീന്‍ വടക്കയില്‍, എ.കെ ഹസീബ്, ആര്‍.കെ മുഹമ്മദ്, ഷിഹാബ് കന്നാട്ടി, ഷംസുദ്ദീന്‍ മരുതേരി എന്നിവര്‍ സംസാരിച്ചു.

The Indian Youth League has organized a solidarity evening under the auspices of the Perambra Constituency Muslim Youth League Committee for Indian soldiers who have sacrificed their lives in the invasion of China.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read