കെഎസ്‌യു യൂണിറ്റ് സമ്മേളനവും ഫാസിസ്റ്റ് വിരുദ്ധ സദസ്സും സംഘടിപ്പിച്ചു

By | Saturday February 23rd, 2019

SHARE NEWS

പേരാമ്പ്ര : എ.വി. അബ്ദുറഹിമാന്‍ഹാജി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ കെഎസ്‌യു യൂണിറ്റ് സമ്മേളനവും ഫാസിസ്റ്റ് വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് വിഷ്ണു ഊരളളൂര്‍ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ ഉപാധ്യക്ഷന്‍ വി.ടി. സൂരജ്, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നിതിന്‍ വിളയാട്ടൂര്‍, മേപ്പയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.കെ. അനുരാഗ് , ആദില്‍, മനു, അസ്തക്ക് എന്നിവര്‍ സംസാരിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികള്‍: അനന്തു ഇരിങ്ങത്ത് (പ്രസിഡന്റ്), അക്ഷയ് കീഴരിയൂര്‍ (സെക്രട്ടറി), ഫഹീം, ദില്‍കുഷ്, മയൂഖ (വൈസ് പ്രസിഡന്റ്മാര്‍) ആകാശ്, തീര്‍ത്ഥ, പ്രജുല്‍(ജോയിന്റ് സെക്രട്ടറിമാര്‍), നിഹാല്‍(ട്രഷറര്‍) നിയാസ്(സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read