ആവളയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനായിരുന്ന ആവള.കെ.അമാനത്ത് അന്തരിച്ചു

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : ആവളയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനായിരുന്ന ആവള.കെ.അമാനത്ത്(69) അന്തരിച്ചു. കബറടക്കം നാളെ കാലത്ത് 9 മണിക്ക് ആവള കുട്ടോത്ത് ജുമാ മസ്ജിദില്‍.

ഭാര്യ ബീവി. മക്കള്‍ ഷംസു(ബഹ്‌റിന്‍), ഷമീര്‍(ഖത്തര്‍), ഷഹനാസ്. മരുമക്കള്‍ ഷഹനാസ്, റുമീന, ഫവാസ്.

സഹോദരങ്ങള്‍ കുഞ്ഞായിഷ, പരേതരായ കെ. കുഞ്ഞമ്മദ് ഹാജി, കറുത്തേടത്ത് ഇബ്രായി, കണ്ണങ്കോട്ട് മൊയ്തു, കണ്ണങ്കോട്ട് പോക്കര്‍, കുഞ്ഞാമിന, ഖദീജ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read