ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച മാസ്‌ക്കുകള്‍ കൈമാറി

By | Thursday April 9th, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു. ആവള മേഖല കമ്മിറ്റി ഒന്നാം ഘട്ടത്തില്‍ തയ്യാറാക്കിയ മാസ്‌ക്കുകള്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ബിജുവിന് കൈമാറി.

ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അതുല്‍ദാസ്, മേഖല പ്രസിഡണ്ട് എം.കെ. സുധീഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.കെ. അമര്‍ഷാഹി, എന്‍.കെ. വിനീത്, കെ.സി. ദിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും മാസ്‌ക്കുകളുടെ നിര്‍മ്മാണം തുടരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read