വടക്കേടത്ത് മുക്ക് – കൊറ്റോത്ത് താഴറോഡ് ഉദ്ഘാടനം ചെയ്തു

By | Saturday January 18th, 2020

SHARE NEWS

പേരാമ്പ്ര : ആവളയിലെ നവീകരിച്ച കുനിയില്‍ മുക്ക് – വടക്കേടത്ത് – കൊറ്റോത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ബി.ബി. ബിനീഷ് അധ്യക്ഷത വഹിച്ചു.

കൊയിലോത്ത് ശ്രീധരന്‍, സുരേഷ് ആവള, വി.കെ വിനോദ്, എം. ബാബു, വി. നാരായണന്‍, കെ. കണാരകുറുപ്പ്, എ.ബി. ബിനോയ് എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ. അപ്പുക്കുട്ടി സ്വാഗതവും ടി. രജീഷ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read