Categories
headlines

ചെമ്പനോടയിലെ കിഴക്കരക്കാട്ട് ബേബി അന്തരിച്ചു

പെരുവണ്ണാമൂഴി: ചെമ്പനോടയിലെ കിഴക്കരക്കാട്ട് ബേബി (60) അന്തരിച്ചു. ചെമ്പനോട സെന്റ് ജോസഫ് ഇടവക ട്രസ്റ്റിയും ചെമ്പനോട സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനുമായിരുന്നു. സംസ്‌കാരം ഇന്ന് 4 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളിയില്‍.


ഭാര്യ: മേരിക്കുട്ടി (കണ്ണോത്ത് കൊടൂര്‍ കുടുംബാംഗം). മകള്‍: ഡെനില, ഡിനോ ബേബി. മരുമകന്‍: ജോമി തടിയനാനിക്കല്‍ (തോട്ടുമുക്കം).

സഹോദരങ്ങള്‍: മേരി വല്ലൂര്‍ (കുളത്തുവയല്‍), തോമസ്, പോള്‍, ബെന്നി, മോളി (കാറ്റുള്ളമല), ജെസി (വിലങ്ങാട്), ജോസ്. വെറ്റിലപ്പാറ ഇടവക വികാരി ഫാ. ഡാന്റിസ് കിഴക്കരക്കാട്ട് സഹോദര പുത്രനാണ്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP