ബാലസംഘം പാലേരി മേഖലാ സമ്മേളനം

By | Saturday October 12th, 2019

SHARE NEWS

പേരാമ്പ്ര : ബാലസംഘം പാലേരി മേഖലാ സമ്മേളനം പാറക്കടവ് ഈസ്റ്റ് പാലേരി എല്‍പി സ്‌കൂളില്‍ നടത്തി. പ്രശസ്ത മിമിക്രി കലാകാരന്‍ രതീപ് പാലേരി ഉദ്ഘാടനം ചെയ്തു. റോബിന്‍ കന്നാട്ടി അധ്യക്ഷത വഹിച്ചു. ഏരിയാ കണ്‍വീനര്‍ രാമകൃഷ്ണന്‍ ശാസ്ത്ര ക്ലാസ്സ് എടുത്തു. ചടങ്ങില്‍ ബാലസംഘം ഏരിയാ സെക്രട്ടറി സി.കെ. വിഷ്ണുപ്രസാദ്, വി.എം. ബാബു, പി.കെ. ചന്ദ്ര ദാസ്, സുവര്‍ണ്ണ ആപ്പറ്റ, എം. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. എഎന്‍.കെ. കൈലാസന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി: കെ.എം. ശ്രീനന്ദ (പ്രസിഡണ്ട്), സിനിയ എസ്എസ് നവനീത് (വൈസ് പ്രസിഡന്റ്), സന എസ്. പ്രകാശ് (സെക്രട്ടറി), റോബിന്‍, സ്വാതി കൃഷ്ണ (ജോായിന്റ് സെക്രട്ടറി), കെ.എം. സുരേഷ് (കണ്‍വീനര്‍), കെ.വി. നിഷാന്ത്, അഖില (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read