പെരുവണ്ണാമൂഴി സ്വദേശിനിക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ചു

By | Friday November 8th, 2019

SHARE NEWS

പേരാമ്പ്ര : ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി പെരുവണ്ണാമൂഴി സ്വദേശിനി.

പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണയിലെ വാര്‍വിളാകത്ത് സാഫല്യം വീട്ടില്‍ റിട്ട. അധ്യാപകരായ എന്‍. രാജേന്ദ്രന്‍ നായരുടെയും കെ. മാലുവിന്റെയും മകള്‍ ധന്യ രാജനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ ഫുഡ് ലിമിറ്റഡില്‍ ക്വാളിറ്റി എക്‌സിക്യൂട്ടീവായ വിമല്‍ ജ്യോതിയുടെ ഭാര്യയുമാണ്. മകള്‍ സന്മിത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read