ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

By | Thursday July 9th, 2020

SHARE NEWS

പേരാമ്പ്ര (2020 July 09): സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ ഉത്തരവാദിത്വമേറ്റടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ചെറുവണ്ണൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് കര്‍ഷകമേര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, ബിജെപി മണ്ഡലം സെക്രട്ടറി എം. പ്രകാശന്‍, കെ.ടി. വിനോദന്‍, ടി.എം. ഹരിദാസ്, അനീഷ് പാറക്കണ്ടി തുടങ്ങിയവര്‍ നേത്വത്വം നല്‍കി.

BJP activists burned CM’s column in Cheruvannur  demanding resignation of CM over gold smuggling case

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read