Categories
headlines

ഭക്ഷ്യ കിറ്റുകളുമായി ബിജെപി പ്രവര്‍ത്തകര്‍


പേരാമ്പ്ര: ലോക്ക് ഡൗണ്‍ ദുരിതത്തിനിടയില്‍ വ്യാപകമായി കോറോണ റിപ്പോര്‍ട്ട് ചെയ്ത ആവള മാനവ , മഠത്തില്‍മുക്ക് ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി.


വിതരണത്തിനായി ഭക്ഷ്യക്കിറ്റുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കി കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു.

ടി.കെ രജീഷ്, ബാബു മരുതിയാട്, കെ.പി. നിഥിന്‍ലാല്‍, ശ്രീജിത്ത് താവന എന്നിവര്‍ നേത്യത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP