Categories
headlines

നിര്‍ധരര്‍ക്ക് ആശ്രയമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്

 

 

പേരാമ്പ്ര : ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ലൈഫ് വിഷന്‍ ഹോമിന് പേരാമ്പ്രയില്‍ തുടക്കമായി.


കേരളത്തിലുടനീളം സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ലൈഫ് വിഷന്‍ ഹോമിലേക്ക് പേരാമ്പ്രയില്‍ നിന്നും ചെറുവണ്ണൂര്‍ സ്വദേശിനി രാധാകൃഷ്ണന്‍ നായരെ തെരഞ്ഞെടുത്തു.

ബോബി ഫാന്‍സ് ആപ്പ്വഴി അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുത്തത്. കേരളത്തില്‍ വ്യാപിച്ചു കിടക്കുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ഹോമില്‍ അനാധരായ ആളുകളെ ജീവിതകാലം മുഴുവന്‍ മരുന്നും ഭക്ഷണവും, വസ്ത്രവും നല്‍കി നോക്കി വരുന്നുണ്ട്.


ബോബി ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ഹോമിലേക്ക് പേരാമ്പ്ര ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് അംഗങ്ങളും ബോബി ഫാന്‍സ് അംഗങ്ങളും ചേര്‍ന്ന് രാധാകൃഷ്ണന്‍ നായരെ ഏറ്റെടുത്തു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP