Categories
headlines

ചെമ്പനോട പറമ്പുകാട്ടില്‍ ബ്രിജിത്ത (അച്ചാമ്മ) അന്തരിച്ചു

ചെമ്പനോട : പറമ്പുകാട്ടില്‍ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ ചാക്കോയുടെ ഭാര്യ കുണ്ടുതോട് തെക്കേല്‍ കുടുംബാംഗം ബ്രിജിത്ത (അച്ചാമ്മ 90) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.


മക്കള്‍ ജോസ് (ചെമ്പനോട), പി.സി. കുട്ടിയച്ചന്‍ (റിട്ട. ലൈബ്രേറിയന്‍ നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ്), ബാബു ജേക്കബ്(റിട്ട.അധ്യാപകന്‍ സെന്റ് മേരിസ് എച്ച്എസ്എസ് കൂടത്തായി), ജോണ്‍സണ്‍ (പോസ്റ്റ് മാസ്റ്റര്‍ കായണ്ണ), കുസുമം (റിട്ട.അധ്യാപിക സെന്റ് ജോസഫ് യുപിഎസ് ചെമ്പനോട), ജയ (അധ്യാപിക സാന്‍ജോ എച്ച്എസ്എസ് മാനന്തവാടി), ബിജി (അധ്യാപിക മഡോണ യുപിഎസ് കാസര്‍ഗോഡ്), പരേതയായ ലിസ്സി ഞെഴുകും കാട്ടില്‍.

മരുമക്കള്‍ ത്രേസ്യാമ്മ വലിയകരോട്ട്, കൊച്ചുത്രേസ്യ (റിട്ട.അധ്യാപിക റാണി ജയ് എച്ച്എസ്എസ് നിര്‍മ്മലഗിരി), ജോമി ജോസ് (അധ്യാപിക സെന്റ് മേരിസ് എച്ച്എസ്എസ് കൂടത്തായി), ലൗലി (സെന്റ് മേരിസ് എച്ച്എസ്എസ് കല്ലാനോട്), സി.വി. ജോര്‍ജ് (പ്രധാന അധ്യാപകന്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌ക്കൂള്‍ വാഴവറ്റ), മാത്യു മാടവന (റിട്ട. ഹവില്‍ദാര്‍ ഇന്ത്യന്‍ ആര്‍മി), ബെന്നി (അധ്യാപകന്‍ ജിയുപിഎസ് കാസര്‍ഗോഡ്), മാനുവല്‍ (റിട്ട. സൂപ്പര്‍ വൈസര്‍ മംഗളം പ്ലാന്റേഷന്‍സ് കുണ്ടുതോട്).


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP