സ്വത്ത് തര്‍ക്കം അനിയന്‍ ജേഷ്ഠനെ കുത്തികൊന്നു

By | Sunday July 14th, 2019

SHARE NEWS

പേരാമ്പ്ര : സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട അനിയന്റെ കുത്തേറ്റ് ജേഷ്ഠന്‍ മരിച്ചു. കത്തി കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുവണ്ണൂരിലെ കണിയാം കണ്ടി വിനോദന്‍ (53) ആണ് മരിച്ചത്. അനിയന്‍ ചന്ദ്രന്‍ റിമാണ്ടിലാണ്.

വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ സ്വത്ത് തര്‍ക്കവുമായ ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാേക്കറ്റമുണ്ടായതിനെ തുടര്‍ന്ന് വിനോദനെ കുത്തിയത്. മൊടക്കല്ലൂര്‍ മെഡിക്കല്‍ കേളെജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സ്മിത. രണ്ടു കുട്ടികളുണ്ട്. മെഡിക്കല്‍ കോളെജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read