പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്ത്രീ ബസ് തട്ടി മരിച്ചു

By | Wednesday September 25th, 2019

SHARE NEWS

 

പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്ത്രീ ബസ് തട്ടി മരിച്ചു. ഇന്ന് 1 മണിയോടെയാണ് സംഭവം. അമിത വേഗതയില്‍ സ്റ്റാന്റിലേക്ക് കയറ്റുകയായിരുന്ന ബസ് സ്ത്രീയെ ഇടിച്ചിട്ട് ശേഷം തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോേടക്ക് പോവുന്ന എസി ബ്രദേഴ്‌സ് ബസാണ് ഇടിച്ചത്. കായണ്ണ ചെറുക്കാട് സ്വദേശി ദേവി (53) ആണ് മരിച്ചത്. മൃതദേഹം എംഎസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read