വടക്കുമ്പാട് ബസും ലോറിയും കൂട്ടിയിച്ചു

By | Saturday October 26th, 2019

SHARE NEWS

പേരാമ്പ്ര : കുറ്റ്യാടി പേരാമ്പ്ര റോഡില്‍ വടക്കുമ്പാട് കയ്യോലി പാലത്തിന് സമീപം കേരള ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് കാലത്ത് 8.30 ഓടെയാണ് അപകടം.

തൊട്ടില്‍പാലത്തു നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസും കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ബസ് യാത്രക്കാര്‍ എന്നിവര്‍ക്ക് പരുേക്കറ്റു. പരുമക്കറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read