യോഗ പരിശീലകരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു

By | Thursday August 22nd, 2019

SHARE NEWS

മേപ്പയൂര്‍ : ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന വനിതകള്‍ക്കുള്ള യോഗ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ ആവശ്യമുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിഎന്‍വൈസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കും യോഗ അസോസിയേഷന്‍/സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം . താല്പര്യമുള്ളവര്‍ 2019 ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read