മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറോടിച്ച് ബൈക്ക് യാത്രികനും ഓട്ടോറിക്ഷക്കും പരുക്ക്

By | Monday January 28th, 2019

SHARE NEWS

 

 

പേരാമ്പ്ര : മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറോടിച്ച് ബൈക്ക് യാത്രികനും ഓട്ടോറിക്ഷക്കും പരുക്ക്.

ഇന്നലെ രാത്രി കടിയങ്ങാട് വെച്ച് അമിതവേഗതയില്‍ വന്ന കാര്‍ എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച് തെറുപ്പിക്കുകയും നിര്‍ത്തായ പോയ കാര്‍ കടിയങ്ങാട് പാലത്തിന് സമീപം വെച്ച് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു.

കാറിനെ പിന്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പിടികൂടുകയും പൊലീസിനെ വിവരമറിക്കുകയുമായിരുന്നു. യുവാവിനെയും കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read