സിബിഎസ്ഇ സംസ്ഥാനതല കലോത്സവത്തില്‍ എ ഗ്രേഡുമായി ഐനാ ബിന്‍ത് ജാഫര്‍

By | Monday November 18th, 2019

SHARE NEWS

പേരാമ്പ്ര : കേരള സ്‌റ്റേറ്റ് സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കവിതാ പരായണത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഐനാ ബിന്‍ത് ജാഫര്‍.

എറണാകുളം മൂവാറ്റുപുഴയില്‍ കേരളത്തിലെ 1400 ഓളം സ്‌കൂളുകളില്‍ നിന്നും 8000ത്തോളം കുട്ടികള്‍ പങ്കെടുത്ത വേദിയില്‍ നിന്നാണ് ഐന ഈ അവാര്‍ഡ് കരസ്ഥമാക്കിയത്.

ജില്ലാ മേളയില്‍ മാപ്പിളപാട്ട്, ഒപ്പന എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയിട്ടുണ്ട്. പേരാമ്പ്ര ഒലിവ് പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read