Categories
headlines

കണ്ണി പൊയിലിലെ പരേതനായ നല്ലാശ്ശേരി ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ അന്തരിച്ചു


പേരാമ്പ്ര: നാടക പ്രവര്‍ത്തകനും മുന്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗവുമായ കണ്ണി പൊയിലിലെ പരേതനായ നല്ലാശ്ശേരി ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ (70) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍ .


മക്കള്‍: രതീഷ് കുമാര്‍ (ബിസിനസ് ), സുനില്‍ കുമാര്‍ (ഗള്‍ഫ് ), സുനിത ( ഹോം ഷോപ്പ് കോര്‍ഡിനേറ്റര്‍ ബാലുശ്ശേരി). മരുമക്കള്‍: ഷൈന കെ ദാസ്, വിജിത്ര, അനില്‍ കുമാര്‍ തിരുവോട് (സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ പുനലൂര്‍).

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP