Categories
headlines

പ്ലസ്ടു വിജയത്തിളക്കത്തിന്റെ ആഘോഷം തെരുവോര അന്നദാന പദ്ധതിക്കൊപ്പം

കൊയിലാണ്ടി: ആന്തട്ട ദേവരാഗത്തില്‍ ദീപു- ഷീന ദമ്പതികളുടെ മകള്‍ ദേവിക എസ്
ദീപു ഇക്കഴിഞ്ഞ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും A+ നേടിയതിന്റെ സന്തോഷം പങ്കിട്ടത് കൊയിലാണ്ടി സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിക്കൊപ്പമാണ്.


കോവിഡ് ബാധിച്ച വീടുകളിലും, തെരുവോരത്തും, ആശുപത്രി കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന അന്നദാനത്തിലേക്ക് 100 കിലോ അരിയാണ് ദേവിക എസ് ദീപു സേവാഭാരതിയെ ഏല്‍പ്പിച്ചത്. ഒ.കെ ചന്ദ്രന്റെ ( കോണ്‍ട്രാക്ടര്‍ കൊല്ലം) മകളുടെ മകളാണ്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP