Categories
headlines

വിവിധ സ്ഥലങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് സി.എച്ച് ഇബ്രാഹിംകുട്ടി

പേരാമ്പ്ര: യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.എച്ച് ഇബ്രാഹിംകുട്ടി വിവിധ സ്ഥലങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു.


രാവിലെ കൊയിലാണ്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹം മണ്ഡലത്തിലെ വിവിധ കോളനികളില്‍ സന്ദര്‍ശനം നടത്തി.

നൊച്ചാട്, ചങ്ങരോത്ത്, തുറയൂര്‍ പഞ്ചായത്തുകളിലെ വിവാഹ, ഗൃഹപ്രവേശ ചടങ്ങുകളിലും അദ്ദേഹം സംബന്ധിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ കടിയങ്ങാട്, ജനറല്‍ കണ്‍വീനര്‍ ആര്‍.കെ മുനീര്‍, എസ്.കെ അസൈനാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP