ചക്കിട്ടപാറ സന്തോഷ് ലൈബ്രറി ഗാന്ധിജയന്തി ആഘോഷിച്ചു

By | Thursday October 3rd, 2019

SHARE NEWS

പേരാമ്പ്ര : മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷിക ദിനം ചക്കിട്ടപാറ സന്തോഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വായനശാലയും പരിസരവും ശുചികരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗാന്ധി ക്വിസില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഡെയ്‌സി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എം. അജീഷ് അധ്യക്ഷത വഹിച്ചു. കെ.എം. അനീഷ്, ഇ.ബി. ബിനു, ശാന്ത പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read