ശുദ്ധജല വിതരണം മുടങ്ങും

By | Friday September 25th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 25): ജലഅതോറിറ്റി പെരുവണ്ണാമൂഴി ജലശുദ്ധീകരണ പ്ലാന്റില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത്, പേരാമ്പ്ര എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലഅതോറിറ്റിയുടെ ശുദ്ധജല വിതരണം 28, 29 തിയ്യതികളില്‍ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

The Assistant Engineer informed that the water authority ‘s fresh water supply to Chakkitapara, Koothali, Changaroth and Perampra panchayats will be disrupted on September 28 and 29 due to renovation work at the Peruvannamoozhi water treatment plant.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read