Categories
headlines

കോവിഡ് പരിചരണ കേന്ദ്രവുമായി ചക്കിട്ടപാറ പഞ്ചായത്ത്


ചക്കിട്ടപാറ: ഗ്രാമ പഞ്ചായത്ത് കോവിഡ് രോഗിക്കള്‍ക്കായി പരിചരണ കേന്ദ്രം സഞ്ജമാക്കി. ജില്ലാ പഞ്ചായത്തിന്റെ കൂവ്വപ്പൊയിലില്‍ സ്ഥിതി ചെയ്യുന്ന ട്രെയിനിംഗ് സെന്ററിലാണ് 50 രോഗികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.


മുഴുവന്‍ രോഗിക്കള്‍ക്കും സൗജന്യ ഭക്ഷണവും ചികിത്സയും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തിന്റെ കണ്‍ട്രോള്‍ റൂം മായി ബന്ധപ്പെടേണ്ടതാണ്. നമ്പര്‍- 9946604859,9497835342.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP