Categories

ചാലിക്കര ശാഖ മുസ്ലീം ലീഗ്; അനുസ്മരണം നടത്തി


പേരാമ്പ്ര: ചാലിക്കര ശാഖ മുസ്ലീം ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണം നടത്തി.


കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് ഓണ്‍ലൈനായി നടത്തിയ ചടങ്ങ് ഉത്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.

പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞു. പി.സി. മുഹമ്മദ് സിറാജ്, ആര്‍.കെ. മുനീര്‍, ടി.കെ. ഇബ്രാഹിം, എസ്.കെ. അസ്സയിനാര്‍, ടി.പി. നാസര്‍, പി. ഹാരിസ,് കെ. അബൂബക്കര്‍, റഫിഖ് ചാലിക്കര, കെ.എം. ഷാമില്‍, ടി.പി. അഷറഫ,് കെ. ആഷിക്ക്,


സി. അബ്ദുറഹിമാന്‍, കെ.ടി. ഹബിബ്, കെ.എം. ഷംസീര്‍, കെ.പി. മുഹമദ്, സി.എം. ബഷീര്‍, എം.പി. ജസില്‍, സി. റിന്‍ഷാദ്, സി. അബ്ദുള്ള, കെ. റുഖിയ എന്നിവര്‍ പ്രസംഗിച്ചു

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP