Categories
headlines

ചങ്ങരോത്ത് വീണ്ടും കോവിഡ് മരണം

പേരാമ്പ്ര: ചങ്ങരോത്ത് സൂപ്പിക്കടയിലെ പനംകുറ്റിക്കര അമ്മു അമ്മ (93 ) അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


കോവിഡ് മാനദണ്ഡ പ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍ കല്യാണി അമ്മ, തങ്കം , കാര്‍ത്ത്യായനി, സത്യന്‍, സുഭാഷ്, ശിവദാസന്‍ , ആനന്ദ, പരേതരായ മാധവി അമ്മ, പനംകുറ്റിക്കര കരുണാകരന്‍ നായര്‍.

മരുമക്കള്‍ വത്സല, നിഷ, പ്രീത, മഞ്ജു, പരേതരായ പത്മനാഭന്‍ നായര്‍ (പൂനൂര്‍), രാഘവന്‍ നായര്‍ (ഇരിങ്ങത്ത്), കുഞ്ഞിക്കേളു നായര്‍ (പട്ടാണിപ്പാറ) , പ്രേമന്‍ ( ചക്കിട്ടപ്പാറ) , പത്മനാഭന്‍ (ആയഞ്ചേരി).


സഹോദരങ്ങള്‍ അമ്മാളു അമ്മ, പരേതരായ കല്യാണി അമ്മ, ചിരുതേയ് അമ്മ, ഗോപാലന്‍ നായര്‍ , മാതു അമ്മ, മാധവി അമ്മ, നാരായണന്‍ (റിട്ട അധ്യാപകന്‍ കൂത്താളി). സഞ്ചയനം ബുധനാഴ്ച.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP