ബീഫ് നിരോധനത്തിനെതിരെ ബീഫ് സല്‍ക്കാരം സംഘടിപ്പിച്ചു

By | Thursday February 20th, 2020

SHARE NEWS

പേരാമ്പ്ര : പൊലീസ് കാന്റിനിലെ ബീഫ് നിരോധനത്തിനെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പൊലിസ് സ്റ്റേഷന് മുന്നില്‍ ബീഫ് സല്‍ക്കാരം നടത്തി.

ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ട് ഇ.ടി. സരിഷ് അധ്യക്ഷത വഹിച്ചു. എന്‍.പി. വിജയന്‍, പി.ടി. വിജയന്‍, കെ.കെ. പ്രകാശന്‍, വി.പി. ഇബ്രാഹിം, കെ.കെ. ലീല, ഷൈലജ ചെറുവോട്ട്, കെ.എം. ശങ്കരന്‍, എന്‍. ജയശിലന്‍, ഏ.കെ. സന്തോഷ്, അഷറഫ് മാളിക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read