ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണോദ്ഘടനം നടത്തി

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (2020 July 07): ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണോദ്ഘടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സ കോത്തമ്പ്ര ജോസ് മാത്യു എന്ന കര്‍ഷകന് നല്‍കി നിര്‍വഹിച്ചു.

പരിപാടിയില്‍ കൃഷി ഓഫീസര്‍ പി.കെ. ജിജിഷ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി. ദിവാകരന്‍, കൃഷി അസിസ്റ്റന്റ് പി. ഷാലിമ എന്നിവര്‍ സംബന്ധിച്ചു.

Changaroth Grama Panchayat organized a program to sow the seeds of Onam Orumuram Vegetable Project. The village panchayat’s vice president Musa Kothambra handed over the work to Jose Mathew

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read