ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കേരളോത്സവം: വളവില്‍ ബ്രദേഴ്‌സ് ജേതാക്കള്‍

By | Thursday November 14th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോള്‍ മത്സരത്തില്‍ വളവില്‍ ബ്രദേഴ്‌സ് കുളക്കണ്ടം ജേതാക്കളായി. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് യംഗ് ഷൂട്ടേഴ്‌സസ് കടിയങ്ങാടു പാലത്തെ തോല്‍പ്പിച്ച്.

പട്ടാണിപ്പാറ നവീന ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണെമെന്റ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉദ്ഘടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി. രാമനാരായണന്‍, വി.എന്‍. വിജയന്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read