കോഴിക്കോട് : ജില്ലയില്‍ നാളെ ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന പത്താംതരം അടിസ്ഥാനമാക്കിയുള്ള പൊതുപ്രാഥമിക പരീക്ഷയുടെ കേന്ദ്രത്തില്‍ മാറ്റം.

ബാലുശ്ശേരി ജിവിഎച്ച്എസ്എസ്(സെന്റര്‍ നമ്പര്‍ 6458) എന്ന പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ട രജി.നമ്പര്‍ 439501 മുതല്‍ 439700 വരെയുള്ള(200 പേര്) ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം ചില സാങ്കേതിക കാരണങ്ങളാല്‍ ബാലുശ്ശേരി ഗവ.ഗേള്‍സ് എച്ച്എസ്എസിലേക്ക് (ഫോണ്‍: 9446435465) മാറ്റി.
ഇതുസംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍, എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ പഴയ ഹാള്‍ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരാകണം.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
