Categories
headlines

ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവം കൊടിയിറങ്ങി


മുയിപ്പോത്ത് : ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവം കോവിഡ് മാനദണ്ഡപ്രകാരം നടന്നു. ചാമുണ്ഡി തിറ, ദീപാരാധന, നട്ടത്തിറ തായമ്പക, ഇളനീര്‍ കുല വരവ്, പൊതി ഭഗവതി വെള്ളാട്ടം, ചാമുണ്ഡി വെള്ളാട്ടം, ഗുരുധി, കുട്ടിച്ചാത്തന്‍ വെള്ളാട്ടം, ഗുളികന്‍ വെള്ളാട്ടം, ഗുരു കാരണവര്‍ വെള്ളാട്ടം, തണ്ടാന്‍ വരവ്, മേലേരി പെരുക്കം കാരണവര്‍ തിറ തുടങ്ങിയ ചടങ്ങുകള്‍ ഉത്സവത്തോടനുബന്ധിച്ച് നടന്നു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP