ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനമൊരുങ്ങുന്നു

By | Tuesday June 18th, 2019

SHARE NEWS

പേരാമ്പ്ര : ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ ഉദ്യാനമൊരുങ്ങുന്നു.

ഉദ്യാനത്തിന്റെ നിര്‍മാണ ഉദ്ഘാടനം വൃക്ഷതൈ നട്ടുകൊണ്ട് കെ. മുരളീധരന്‍ എംപി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ചെറുവേലില്‍, പ്രധാനാധ്യാപകന്‍ സജി ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി എടച്ചേരി, സ്‌കൂള്‍ എസ് പി സി യൂണിറ്റ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സഹായം ലഭിക്കുന്നതിനായി പിടിഎ പ്രസിഡണ്ട് എം.പിക്കു നിവേദനം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read