Categories
headlines

ആവള സിഎഫ്എല്‍ടിസിയില്‍ കോവിഡ് രോഗികളോടുള്ള ഗ്രാമപഞ്ചായത്തിന്റെ അവഗണന; യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി

പേരാമ്പ്ര (2020 Oct 31): ആവള സിഎഫ്എല്‍ടിസിയില്‍ കോവിഡ് രോഗികളോടുള്ള ഗ്രാമപഞ്ചായത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നില്‍പ്പ് സമരം നടത്തി.


ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എം കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പാലിശ്ശേരി അധ്യക്ഷത വഹിച്ചു.

വി.ബി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഷിഗില്‍, കിഷോര്‍ കാന്ത്, അഖില്‍, ഹരികൃഷണന്‍, ഇ.സി. മനുലാല്‍, ദില്‍ഷാദ്, കെ.പി. നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Cheruvannur Constituency Youth Congress Committee staged a sit-in protest against the Gram Panchayat’s neglect of Kovid patients in Avala CFLTC.

MK Surendran, President, Cheruvannur Constituency Congress Committee inaugurated the function. Youth Congress constituency president Faisal Palissery presided over the function.


V.B. Rajesh delivered the keynote address. Shigil, Kishore Kant, Akhil, Harikrishnan, E.C. Manulal, Dilshad, KP Najeeb and others took the lead.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS