ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിന് വേണ്ടിയുള്ള വിവിധ സബ് കമ്മറ്റികളുടെ യോഗത്തില്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ. കുഞ്ഞികൃഷണന്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് എ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ്.ബി. ശബിന്‍, ചെയര്‍മാന്‍ പി.പി ഗോപാലന്‍, കെ.സി. മൊയ്തു, പി.സി. കുഞ്ഞബ്ദുള്ള, ജിതേഷ് കുമാര്‍ ടി.പി. അബ്ദുറഹ്മാന്‍, കെ. നാരായണക്കുറുപ്പ്, സി.പി സുരേഷ്, സി.എം നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി. ബീന സ്വാഗതവും പറഞ്ഞു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read