ചിന്താവിഷ്ടയായ സീത; വിശകലനം സംഘടിപ്പിച്ചു

By | Sunday December 8th, 2019

SHARE NEWS

പേരാമ്പ്ര : മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും രാമല്ലൂര്‍ എ.കെ.ജി ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ വിശകലനം നടത്തി.

പി.എം. രജീഷ് അധ്യക്ഷത വഹിച്ചു. ടി.മോഹനന്‍ ചേനോളി ക്ലാസെടുത്തു. ടി.എം. ബാലകൃഷ്ണന്‍, ലിജി അമ്പാളി തുടങ്ങിയവര്‍ സംസാരിച്ചു. എ.എം വത്സന്‍ സ്വാഗതവും എസ്.കെ. സൂര്യ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read