Categories
headlines

സിഐഎസ്എഫ് ജവാന്‍ മുത്താമ്പി സ്വദേശി അഖിലേഷ് അന്തരിച്ചു

പേരാമ്പ്ര(2020 July 03) : സിഐഎസ്എഫ് ജവാന്‍ മുത്താമ്പിയിലെ ആന്താറത്ത് മീത്തല്‍ അഖിലേഷ് (34) അന്തരിച്ചു. നേപ്പാളിലെ ഇന്ത്യന്‍ എമ്പസിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. അര്‍ബുദ ബാധിതനായി നാട്ടില്‍ ചികിത്സയിലായിരുന്നു.


ഇന്നലെ രാത്രിയാണ് മരണത്തിന് സ്വയം കീഴടങ്ങിയത്. സംസ്‌കാരം ഇന്ന് വെകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ആന്താറത്ത് മീത്തല്‍ അശോകന്‍ കനക ദമ്പതികളുടെ മകനാണ്. ഭാര്യ അഞ്ജു(നടുവണ്ണൂര്‍). മകള്‍ അലൈന. സഹോദരി അഖില.

Akhilesh, 34, of CISF Jawan Muthambi, died . He was working at the Indian Embassy in Nepal. He was undergoing treatment for cancer at home. He surrendered himself to death last night. Burial will be in the homeyard at 3 p.m. Antharath Mittal Asokan is the son of Kanaka couple. Wife Anju (Naduvannoor). Daughter Alaina. Sister Akhila.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS