ഓണ്‍ലൈന്‍പഠനത്തിന് സഹായവുമായി കീഴരിയൂര്‍ സികെജി സാംസ്‌കാരികവേദി

By | Wednesday June 17th, 2020

SHARE NEWS

മേപ്പയ്യൂര്‍ (june 17): വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍പഠനത്തിന് സഹായകരമാവുന്ന തരത്തില്‍ കീഴരിയൂര്‍ മിനി അങ്കണവാടിക്ക് സി.കെ.ജി.സാംസ്‌ക്കാരിക വേദി ടി.വി. സമ്മാനിച്ചു.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയതു. സാംസ്‌ക്കാരിക വേദി പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം സവിത നിരത്തിന്റെ മീത്തല്‍, പാറക്കീല്‍ അശോകന്‍, എം.കെ. റഷിത്ത് ലാല്‍, ടി. നന്ദകുമാര്‍, ടി.എം. പ്രജേഷ് മനു, ടി.പി. യൂസഫ്, പി.എം ശ്രീജ എന്നിവര്‍ സംസാരിച്ചു.

CKG Samskarika Vedi Presented TV at Keezhayyooriyoor Mini Anganavadi to facilitate online learning of students. 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read