സഹപാഠികളുടെ സ്‌നേഹകൂടില്‍ നിന്നും ആതിര യാത്രയായി

By | Thursday November 21st, 2019

SHARE NEWS

പേരാമ്പ്ര : രക്താര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്ന പേരാമ്പ്ര സികെജിഎം ഗവ കോളെജ് ബിരുദ വിദ്യാര്‍ത്ഥിനിയും ചക്കിട്ടപാറ പിള്ളവെരുവണ്ണയിലെ മുടവന്‍ തറേമ്മല്‍ സുനിലിന്റെ മകളുമായ ആതിര(21) അന്തരിച്ചു.

കഴിഞ്ഞ 2 വര്‍ഷക്കാലമായി രക്താര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയിലായിരുന്നു. പേരാമ്പ്രയിലെ സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

കോളെജിലെ സഹപാഠികള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആതിരക്ക് വീടൊരുക്കി കൊടുത്തിരുന്നു. മാതാവ് ലീന. സഹോദരന്‍ അക്ഷയ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read