ക്ലീന്‍ കേരളയുടെ ഭാഗമായി ചെമ്പനോടയില്‍ സ്‌കൂള്‍ പരിസരവും റോഡ് പരിസരവും ശുചീകരിച്ചു

By | Saturday November 2nd, 2019

SHARE NEWS

പേരാമ്പ്ര : ക്ലീന്‍ കേരളയുടെ ഭാഗമായി ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരവും റോഡ് പരിസരവും ശുചീകരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സില്‍വി അഗസ്റ്റിന്‍,  ,മാനേജര്‍
സിസ്റ്റര്‍ സന്ധ്യ േജാസ്, ചിത്രമോഹന്‍ ദാസ്, വി.പി. റജി, ജിന്‍സി സജി, സിസ്റ്റര്‍ ദിവ്യജ്യോതി, ഷാലോം സബാസ്റ്റ്യന്‍, സജീഷ് പുത്തൂര്‍, കെ. രാധാകൃഷ്ണന്‍, പ്രഭ വില്‍സണ്‍, ജോബി എബ്രഹാം, ദില്‍ന ജോസ്, ടി. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read