കായണ്ണയില്‍ ശുചീകരണം നടത്തി

By | Thursday March 26th, 2020

SHARE NEWS

 

പേരാമ്പ്ര : കോവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി കായണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കായണ്ണ അങ്ങാടിയും പരിസരവും ശുചീകരിച്ചു.

അണുനശിനി ഉപയോഗിച്ചാണ് ശുചീകരണം നടത്തിയത്. ബാങ്ക് പ്രസിഡന്റ് ടി.സി. ജിബിന്‍, എ.പി. ജ്യോതിഷ് ബാബു, കെ. രമേശന്‍, ഷിജു, അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read