വേളം (2020 Nov 07) : അല്‍സഹ്റ സ്ഥാപനങ്ങളുടെ കോ-ഓഡിനേറ്ററായി തിരഞ്ഞടുക്കപെട്ട ശബാന ബഷീറിനുള്ള ഉപഹാര സമര്‍പ്പണവും അസ്മി ടാലന്റ് എക്സാം വിജയികള്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗം പി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് യൂസഫ് പള്ളിയത്ത് അധ്യക്ഷത വഹിച്ചു.
കെ.സി. മൊയ്യു, എന്‍. സമീറ, ശബാന ബഷീര്‍, ടി.പി. സുമയ്യ, കെ.സി. ശൈഹ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.
Shabana Basheer, who has been selected as the Co-ordinator of Al-Zahra Institutions, presented gifts and distributed certificates to the winners of the Azmi Talent Exam.
Muslim League District Council member P.K. Bashir inaugurated. Chairman Yusuf presided at the church.

K.C. Moyu, n. Sameera, Shabana Basheer, TP Sumayya, K.C. Shaiha Fatima and others spoke.
News from our Regional Network
RELATED NEWS
