Categories
headlines

വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസവാര്‍ത്ത; ചക്കിട്ടപാറ ടൂറിസ്സം പദ്ധതി പ്രൊജക്റ്റ് സമര്‍പ്പിച്ചു

ചക്കിട്ടപാറ: ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി, പേരാമ്പ്ര എസ്റ്റേറ്റ്, നരിനട, പറമ്പല്‍, എസ്റ്റേറ്റ് മുക്ക്, ശീതപ്പാറ, മാവട്ടം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ദിപ്പിക്കുന്ന സമഗ്രമായ പ്രൊജക്റ്റ് സോളാര്‍ ബോട്ടിംഗ്, പെഡള്‍ ബോട്ടിംഗ്, റോപ്പ് വേ, ഇന്റര്‍ നാഷ്ണല്‍ കയാക്കിംഗ്, പുഴകളുടെ സരക്ഷണം, മുളന്തോട്ടം നിര്‍മ്മാണം, കുട്ടികളുടെ പാര്‍ക്ക് ഉള്‍പെടയുള്ള സമഗ്ര വികസനത്തിന്റെ പ്രജക്റ്റ് റിപ്പോര്‍ട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.സി. ബീനക്ക് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സമര്‍പ്പിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP