കൊറോണ ബോധവത്കരണ വീഡിയോ ക്യാമ്പയിന്‍ നടത്തി

By | Sunday March 22nd, 2020

SHARE NEWS

പേരാമ്പ്ര : ലോകമെമ്പാടും കൊറോണ വൈറസ് ഭിതി പടര്‍ത്തുമ്പോള്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം കൊടുക്കാന്‍ ലോകാരോഗ്യ സംഘടനകളും കേരള ആരോഗ്യ വകുപ്പും പുറത്തുവിട്ട ബോധവത്കരണ വീഡിയോ പ്രദര്‍ശിപ്പിച്ചു. യൂത്ത് ലീഗ് പന്തിരിക്കര ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തിരിക്കര ടൗണിലാണ് പ്രദര്‍ശനം നടത്തിയത്.

ജനങ്ങള്‍ക് കൃത്യമായ നിര്‍ദേശങ്ങളും, ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുടെ ഹെല്പ് ലൈന്‍ നമ്പറും അടങ്ങിയ നോട്ടീസ് വിതരണം നടത്തുകയും ചെയ്തു. ലീഗ് പന്തിരിക്കര ശാഖ കമ്മിറ്റി അംഗങ്ങളും, മുസ്ലിം ലീഗ് നേതാക്കളും യൂത്ത് ലീഗ് പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read