കൊറോണ; ചെറുവണ്ണൂര്‍ ആയൂര്‍വേദ ആശുപത്രി ശുചീകരിച്ചു

By | Friday March 27th, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ നിരീക്ഷണ വാര്‍ഡ് തയ്യാറാക്കുന്നതിന് വേണ്ടി വിട്ടു നല്‍കിയ ചെറുവണ്ണൂര്‍ ആയൂര്‍വേദ ആശുപത്രി എഐവൈഎഫ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ചെറുവണ്ണൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള, അഖില്‍ കേളോത്ത്, കെ.എം. ലനീഷ്, ശശി പൈതോത്ത്, ബി.ബി. ബിനീഷ്, എ.ബി. ബിനോയ്, എം.കെ ജയകൃഷ്ണന്‍, അശ്വിന്‍ ആവള എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി വൃത്തിയാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read