സൗജന്യ കോവിഡ് ഇമ്മ്യൂണ്‍ മരുന്ന് വിതരണം ചെയ്തു

By | Sunday July 12th, 2020

SHARE NEWS

പേരാമ്പ്ര (2020 July 12): ലയണ്‍സ് ക്ലബ്ബ് ഓഫ് പേരാമ്പ്രയുടെയും കാര്‍ത്തിക േഹാമിയോ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍
കോറോണ പ്രതിരോധത്തിനുള്ള കോവിഡ് ഇമ്മ്യൂണ്‍ ഹോമിയോ മരുന്ന് വിതരണം ചെയ്തു.

പേരാമ്പ്ര കാര്‍ത്തിക ഹോമിയോ ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.പി. സോമനാഥനില്‍ നിന്ന് മരുന്ന് ഏറ്റുവാങ്ങി ഡോ. കെ. ബാലന്‍ അടിയോടി വിതണണോദ്ഘാടനം നിര്‍വ്വഹിച്ചു.

500 ാളം ആളുകള്‍ക്ക് 3 മാസത്തേക്കുള്ള മരുന്നാണ് ലയണ്‍സ് ക്ലബ്ബ് സൗജന്യമായി വിതരണം ചെയ്യുന്നത്. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രതീഷ് കുമാര്‍ ധനപുരം അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ രവീന്ദ്രന്‍ കേളോത്ത്, ഡോ. സനല്‍കുമാര്‍, പി. വിജയന്‍, എ.കെ. മുരളീധരന്‍, ഇ.ടി. രഘു, വിജയലക്ഷ്മി നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

Covid immune homeopathic medicine for corona prevention was distributed by the Lions Club of Perambra. The Lions Club is giving away free medicines to 500 people for 3 months.

During the function held at Perambra Karthika Homoeo Clinic, Dr. Balan Adiyodi received the medicine from Dr. K.P.  Somnath and started the sowing.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read